Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wall Of House

Malappuram

അ​മ​ര​ന്പ​ലം ഗാ​ന്ധി​പ്പ​ടി​യി​ൽ വീ​ടി​ന്‍റെ ചു​മ​ര് തു​ര​ന്ന് ക​വ​ർ​ച്ചാശ്ര​മം

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം ഗാ​ന്ധി​പ്പ​ടി​യി​ൽ വീ​ടി​ന്‍റെ ചു​മ​ര് തു​ര​ന്ന് ക​വ​ർ​ച്ചാ ശ്ര​മം. ഗാ​ന്ധി​പ്പ​ടി ഉ​ള്ളാ​ട് സ്വ​ദേ​ശി ചൊ​ള്ള​പ്ര ഉ​ണ്ണി​ഹ​സ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണശ്ര​മം ന​ട​ന്ന​ത്. വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തെ ചു​മ​രി​ൽ വ​ലി​യ ദ്വാ​രം ഉ​ണ്ടാ​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

വീ​ട്ടു​കാ​ർ ചെ​ന്നൈ​യി​ലു​ള്ള മ​ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​യ​താ​യി​രു​ന്നു. വീ​ട്ടി​ൽനി​ന്ന് വി​ല​പി​ടി​പ്പു​ള്ള​തൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. അ​രി, പൊ​ടി​വ​ർ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ മ​റി​ച്ചി​ട്ട നി​ല​യി​ലാ​ണ്. പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് സ്ഥ​ല​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്ര​ദേ​ശ​ത്ത് സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ നാ​ട്ടു​കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും. വീ​ട് പൂ​ട്ടി പോ​കു​ന്ന​വ​ർ കൃ​ത്യ​മാ​യി വി​വ​രം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up